ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.85 ലക്ഷം രൂപയിലും 1.90 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്
300 മുതല്‍ 400 സിസി വരെയായിരിക്കും പുതിയ ബൈക്കിന് എന്നാണ് ഹോണ്ട പറയുന്നത്