Culture6 years ago
സച്ചിന്റെ 27 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന് ക്രിക്കറ്റര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ 27 വര്‍ഷത്തെ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന് ക്രിക്കറ്റ് ബാറ്റ്സ്മാന് ഇക്രാം അലി ഗില്‍. ലോകകപ്പില്‍ ഒരു ഇന്നിങ്സില്‍ 80നു മുകളില്‍ റണ്‍സെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ...