ഇന്നലെ രാത്രി കുപ്വാരയിലെ നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നള്ള ഓപ്പറേഷനിലാണ് നടപടി.
നിരോധിത സംഘടനയായ ലഷ്കര്‍- ഇ തോയ്ബയുടെ വിഭാഗമായ ദി റെസിഡന്റ്സ് ഫ്രണ്ടുമായി ബന്ധമുള്ളവരാണ് ഭീകരര്‍.