Video Stories3 years ago
കളിച്ചു കൊണ്ടിരുന്ന ബാലനു മുമ്പില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, പിന്നാലെ ഇഴഞ്ഞ മൂര്‍ഖനെ പിടികൂടി
ഏഴ് വയസുകാരന് മുമ്പില്‍ പത്തി വിടര്‍ത്തി നിന്നു, പിന്നാലെ ഇഴഞ്ഞ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വനം വകുപ്പ് ആര്‍ആര്‍ടി അംഗം രോഷ്നി എത്തിയാണ് മൂര്‍ഖനെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ആര്യനാടാണ് സംഭവം. രാജന് എന്നയാളുടെ വീട്ടിലാണ്...