ഇന്ത്യന് സൂപ്പര് ലീഗ് (ഐഎസ്എല്)യുടെ പന്ത്രണ്ടാം സീസണ് നടക്കുമോയെന്ന് തന്നെ സംശയമായി.
പന്ത്രണ്ടാം സീസണിന്റെ വാണിജ്യാവകാശങ്ങള് ഏറ്റെടുക്കാനായി അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് (AIFF) വിളിച്ച ടെന്ഡറില് ഒരു കമ്പനിയും അപേക്ഷിച്ചില്ല.
തേര്ഡ് കിറ്റിന് നീലക്കുറിഞ്ഞി പൂക്കളുടെ നിറമാണ് പ്രചോദനം.
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല് സെക്രട്ടറി സത്യനാരായണന് ആണ് പ്രഖ്യാപിച്ചത്.
അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് കരാര് പുതുക്കുന്നതില് ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്
കഴിഞ്ഞമത്സരത്തില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പത്തുപേരുമായി പൊരുതി ഗോള്രഹിത സമനിലനേടാന് കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്കുന്നുണ്ട്.
പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി
മത്സരത്തില് ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്
കൊച്ചി കലൂര് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് മുഹമ്മദന്സിനെ 3-0നാണ് തോല്പ്പിച്ചത്.
2-1നാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്വി.