ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശപോരാട്ടത്തിന്റെ അഭിമാനകരമായ ഏഴരപതിറ്റാണ്ടാണ് മുസ്ലിംലീഗ് പിന്നിട്ടത്.
എഴുപത്തിയഞ്ച് വയസ് പിന്നിട്ട കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും പി.എം.എസ്.എ സൗധത്തിന് സമീപം ഹരിതപതാകകള്‍ ഉയര്‍ത്തും.
കാസര്‍ഗോഡ് കലക്ടറേറ്റ്ലേക്ക് നടക്കുന്ന മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉത്ഘാടനം ചെയ്യും.
രാജ്യത്തെ ദയനീയമായ മുസ്ലിം സാമൂഹിക-സാമ്പത്തിക സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി
മാര്‍ച്ച് 10 ന് വൈകിട്ട് ഓര്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാറാലി നടക്കും.
കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം.
അറസ്റ്റിലായ മറ്റ് പ്രവര്‍ത്തകര്‍ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
ഇടതു ഭരണത്തില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി.
മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന് മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും.
പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജകമണ്ഡലം തലങ്ങളിലുള്ള സമ്മേളനവും പുതിയ കമ്മിറ്റികളുടെ രൂപീകരണവും കഴിഞ്ഞതിനുശേഷം ആണ് ജില്ലാതല കമ്മിറ്റി രൂപീകരണത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.