മുസ്ലിംലീഗ് നഗരസഭ ചെയര്മാന്മാരുടെയും നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് വേദിയൊരുങ്ങുന്നു.
അടുക്കത്ത് വെനീസിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം ഇന്ന് മുതല്‍.
പി.കെ കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തില്‍ ഇടപെട്ടിരുന്നുവെന്നും സി.പി.എം നേതാവ് പി. ജയരാജനെതിരെ ഗൂഢാലോചന കുറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നൊക്കെയുള്ള പ്രസ്താവന ശുദ്ധ നുണയും ഭാവനാസൃഷ്ടിയുമാണ്.
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അരിയില്‍ ഷുക്കൂര്‍ ഞങ്ങളുടയെല്ലാം വികാരമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം വിടാന്‍ ഉദ്ദേശമില്ലെന്നും ഏതറ്റം വരെ പോയിട്ടാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും...
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെതിരായി ഒരു വക്കീല്‍ ആരോപണം ഉന്നയിച്ചത് വസ്തുതകള്‍ക്ക് നിരക്കാത്ത അസംബന്ധമാണെന്ന് മുസ്ലിം ലീഗ് എംഎല്‍എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ.മജീദ്. അരിയില്‍ ഷുക്കൂറിനെ അരുംകൊല ചെയ്ത സി.പി.എമ്മിനും അതിന്...
തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മമ്പുറത്ത് നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള വേങ്ങര എം എല്‍ എ പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന...
പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിഹരിക്കാനാകില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണണം
കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പ്രശ്നമില്ല
പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.