ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്ലിം യുത്ത്ലീഗ് ദേശീയ ജനറല്‍...
ആലപ്പുഴ :’ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ മെയ് 12 ന് ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും, ജന: സെക്രട്ടറി എം.പി നവാസും നയിച്ച മേഖല...
പാണക്കാട്: സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ പ്രശംസിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്...
മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്‍ കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റു മതേതര...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിന് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693-ാം റാങ്ക്. കാപ്പാട് കുഞ്ഞി ഹസന് മുസ്ലിയാര് ഇസ്ലാമിക് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഷാഹിദ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ്...
ടി.പി.എം ബഷീര്‍ മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക-ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി-വര്‍ഗ സമൂഹങ്ങളുടെയും സംവരണാവകാശത്തിനുവേണ്ടി വീറോടെ വാദിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് 1944-ല്‍ മുസ്ലിംലീഗ് നിവേദനം നല്‍കിയിരുന്നു....
റാഞ്ചി : ജാര്‍ഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ്. കഴിഞ്ഞ ഏപ്രില്‍ 16ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഗൊഡ്ഡ, രാംഗഡ്,...
പ്രചരിപ്പിച്ചവരും കുടുങ്ങും; കൂടുതല്‍ പേര് നിരീക്ഷണത്തില്‍ ലുഖ്മാന് മമ്പാട് കോഴിക്കോട് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവരുടെ രാഷ്ട്രീയ സാമുദായിക പശ്ചാത്തലം അന്വേഷിക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ മേധാവിയുടെ...
ഗൂഢാലോചന അന്വേഷിക്കണം: മുസ്്ലിംലീഗ് കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ...
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിംലീഗിന്റെ പിന്തുണയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ...