മലപ്പുറം: ലോകമനസ്സാക്ഷിക്കുമുമ്പില്‍ രാജ്യം തലകുനിച്ച് നില്‍ക്കേണ്ട സംഭവങ്ങളാണ് ഉത്തരേന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പിഞ്ചുകുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കാനും ഇരകളെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കാനും പരാതിക്കാരെ മര്‍ദിച്ചുകൊലപ്പെടുത്താനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന്...
തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയിലെ ഖാഇദേ മില്ലത്ത് നഗറില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള...
എന്തിനാണ് മുസ്്ലിംലീഗ്; പിരിച്ചുവിട്ട് മുഖ്യധാരയില്‍ ലയിച്ചാല്‍ താങ്കള്‍ പറയുന്ന പദവിയും അധികാര സ്ഥാനവും നല്‍കാം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റേതാണ് വാഗ്ദാനം. ഖാഇദെമില്ലത്തിന്റെ സൗമ്യമായ മറുപടി ഉറച്ച ശബ്ദത്തിലായിരുന്നു. ‘വ്യതിരിക്തമായ വിശ്വാസവും സംസ്കാരവും ആചാരവും...
റാഞ്ചി: ജാര്‍ഖണ്ഡിലെ കോര്പ്പറേഷന്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഗിരിഡി, രാംഗഡ് കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളിലേക്ക് ദളിത് ലീഗ് നേതാക്കളായ ജഗദീശ് റാം, മങ്കള്‍ മുണ്ടെ എന്നിവര്‍ ജനവിധി...
കണ്ണൂര്‍: ദേശങ്ങള്‍ കടന്ന് ഒഴുകിയെത്തിയ യുവതയെ സാക്ഷിയാക്കി മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂരില്‍ കാഹളമുയര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന യാത്രയുടെ ഓര്‍മ്മകളുണര്‍ത്തിയാണ് നവംബറില്‍ ആരംഭിക്കുന്ന യാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുസ്ലിംലീഗ് ദേശീയ...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ജനവിരുദ്ധ സമീപനങ്ങള്‍ തുടരുന്ന സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എംപി...
മലപ്പുറം: മാര്‍ച്ച് 22 അന്താരാഷ്ട്ര ജല ദിനത്തില്‍ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തും. രൂക്ഷമായ വരള്‍ച്ച നേരിടാന്‍ പോകുന്ന ജില്ലകളിലൊന്ന് മലപ്പുറമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും...
മലപ്പുറം: സര്‍വീസ് കാലത്തെ അനുഭവ സമ്പത്ത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്താന്‍ വിരമിച്ച ജീവനക്കാര്‍ തയാറാവണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ഏഴാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം...
കണ്ണൂര്‍: സമൂഹത്തിന്റെ പുരോഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കണ്ണൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കെ ശങ്കരനാരായണന്/ കെ.പി ജലീല്‍ മഹാരാഷ്ട്ര, അസാം, അരുണാചല്‍പ്രദേശ്, ഗോവ, നാഗാലാന്റ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച കടീക്കല്‍ ശങ്കരനാരായണന് അതിലുംവലിയ തന്റെ മന്ത്രിപദവികളേക്കാളൊക്കെ വിലമതിക്കുന്നത് വ്യക്തിപരമായ സൗഹൃദങ്ങളിലാണ്. രാഷ്ട്രീയം ഏതോ...