കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ലത്തീഫ് മുസ്ലാരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു.
തുറക്കല്‍ നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മുഹമ്മദുണ്ണി ഹാജി, വി.അബദുള്ള കുട്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാരുന്നു അദ്ദേഹം
അരനൂറ്റാണ്ട് കാലം മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊണ്ടോട്ടിയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ ജനപ്രതിനിധിയാണ്.
നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു