അപകടത്തിന് കാരണം കപ്പലോ ബോട്ടോ ഇടിച്ചാകാമെന്നാണ് കരുതുന്നത്.
. പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുപ്പികളും ബീഡിക്കെട്ടുകളും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
അപകടം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി.
കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.
സൈബര്‍ സെക്യൂരിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
നാടകം ആരംഭിച്ചതിന് പിന്നാലെ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവ് നായ രാധാകൃഷ്ണന്റെ വലത് കാലിന് പിന്നിലായി കടിച്ചു.
ഹാസന് സ്വദേശിയായ മഞ്ജുനാഥാണ് പൊലീസിന്റെ പിടിയിലായത്.
സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു