സ്കൂളിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന നിർദേശവും പുതിയ സർക്കാർ നടപ്പാക്കും.
മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു