അധ്യാപകന് മദ്യപിച്ച് ക്ലാസ് മുറിയിലേക്കെത്തി അശ്ലീല പരമാര്‍ശങ്ങല്‍ നടത്തിയതായും ശരീരഭാഗങ്ങള്‍ സ്പര്‍ശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയതായുമാണ് ആരോപണം.
ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിനെയാണ് വൈസ് ചാന്‍സലര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര് എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു.
കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം ശക്തമായിരുന്നു.
അറുപത്തി ഒന്ന് അധ്യാപകരെയും വെച്ച് 140 ല്‍ പരം കളരികള്‍ എങ്ങനെ നടത്തുമെന്ന കാര്യവും കലാമണ്ഡലം ചെയര്‍മാനും സാംസ്കാരിക വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.