മുന്‍ഗണന വിഭാഗത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം പത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചുകൊണ്ട് ആര് പ്രശാന്തിന് നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു.
ഒരു ലക്ഷം എടുത്ത് നല്കിയാല് 2000 രൂപ കമ്മിഷന്
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
കൊടുവള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനും ഭാരവാഹി തെരെഞ്ഞെടുപ്പും ആശ്വാസ് ധന സഹായ വിതരണവും ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.
ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും വ്യാപകമായ മഴ തുടരുന്നത്.
മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.