എന്നാല്‍ ഇന്നലെയും അടിയന്തര പ്രമേയ ചര്‍ച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത്.
നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് തുടങ്ങിയ ചെറുകിട കർഷകർ അടക്കം വിലയിയിടിവ് മൂലം നട്ടം തിരിയുകയാണ്.
ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന് നടക്കും.
നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഭരണപക്ഷത്തെ ഒരാള്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുമോ? എന്ന് സതീശൻ ചോദിച്ചു.
ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള 8 ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ട്.