Culture6 years ago
അച്ഛനുമായുള്ള വാക്ക് തര്‍ക്കം ; കിടപ്പിലായ അമ്മയെ മകന് ജീവനോടെ കത്തിച്ചു
ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന് ജീവനോടെ കത്തിച്ചു. പിതാവുമായുണ്ടായ വഴക്കിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. സന്തോഷ് എന്ന യുവാവാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛന് രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടായി....