തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജിൽ ജോലി ചെയ്ത സമയത്തെ സർവീസ് ബുക്ക് തിരുത്തിക്കാനാണ് ശ്രമം
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകള്‍ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.
എംഎൽഎ യും മന്ത്രിയും ആയിരുന്ന മുൻകോളേജ് അധ്യാപകൻ കൂടിയായ ജലീൽ വിശ്വാസം എന്നതിനെ വികൃതവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നത് .സ്വർഗ്ഗത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന തങ്ങളുടെ പ്രസ്താവനയെ വളച്ചൊടിച്ച ജലീൽ ലീഗിലില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളെയും പേരുകൾ എടുത്തുപറഞ്ഞ് അവരൊന്നും...
ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന് പറഞ്ഞാല്‍ സി എച്ചിനെ എനിക്കറിയില്ല.