നാലുപേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചര്‍ച്ച.
ഇന്ന് നിശബ്ദ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം
ലേയിലെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ഭാര്യ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നുവരുന്നു
ലഡാക്കിലെ ജനങ്ങളും സംസ്കാരവും പാരമ്പര്യവും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണത്തിനിരയാണെന്നും യുടി യെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ തന്ത്ര പ്രധാനമായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഘടകം പൊട്ടിത്തെറി ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു
പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്