2020 മാര്‍ച്ച് 17നാണ് യുപി സ്കൂള്‍ അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് പീഡിപ്പച്ചതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്.
നവംബര്‍ 21നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വാസുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേര്‍ത്തു. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്.
ഈ ആഴ്ചക്കുള്ളില്‍ മൂന്നാം തവണയാണ് താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് പരാതി.
പ്രശസ്ത സിനിമാ ഡയലോഗിന്റെ പേരില്‍, അഴിമതിയെക്കുറിച്ച് പറഞ്ഞതിന് ഞാന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടുവെന്നും മറുവശത്ത്, നഗ്നമായ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന് പൊതുജനത്തിന്റെ ചെലവില്‍ ജീവിതം ആസ്വദിക്കുന്നുവെന്നും പ്രശാന്ത് ഐ.എ.എസ് വിമര്‍ശിച്ചു.
. സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാന് സാധ്യത കൂടുതലെന്നാണ് നിഗമനം.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം വാസുവിനെ പൂട്ടിയത്.
മോദി വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലെന്ന് പ്രതിപക്ഷം
സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയില്‍ നാല് പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് ഫ്രഷ് കട്ടിനെതിരെ തെരുവിലിറങ്ങിയത്.