കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്
ഇന്നലെ അര്‍ധരാത്രിയോടെ എസ്റ്റേറ്റിന്റെ പുല്‍പ്പാറ മേഖലയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്
പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു
അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു
കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു
ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്
ശുവിനെ മേയാന്‍ വിട്ടതിനിടെയാണ് ആക്രമണമുണ്ടായത്
പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.
പുലിക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി