Sports9 mins ago
എക്കിറ്റിക്കെയുടെ ഇരട്ട ഗോളിൽ ലിവർപൂളിന് തകർപ്പൻ ജയം; ആശ്വാസം
യുവ താരം ഹ്യൂഗോ എക്കിറ്റിക്കെ നേടിയ തകർപ്പൻ ഇരട്ട ഗോളുകളാണ് കോച്ച് ആർനെ സ്ലോട്ടിന്റെ സംഘത്തിന് സുപ്രധാന ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ആറാം...