മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്ക്കാരം.
തെരെഞ്ഞെടുപ്പില്‍ ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഒഴിവാകും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി അനുസ്മരണ പ്രഭാഷണം നടത്തി.
ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്
മുക്കം: ചെറിയ ഗ്രാമങ്ങള്‍ വരെ ലഹരിയുടെ പിടിയിലമര്‍ന്ന് ലഹരി മാഫിയയിലേക്കു വിരല്‍ ചൂണ്ടുന്ന ദുരൂഹ മരണങ്ങള് ആവര്‍ത്തിക്കുമ്പോഴും പൊലീസിന് നിസംഗത. കോഴിക്കോടിന്റെ മലയോര മേഖലയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നാട്ടുകാരെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊടിയത്തൂരില്‍...