സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടര്‍മാരെയാണ്.
ഡിസംബര്‍ 20ന് മുമ്പായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്.
ഒരു വോട്ടര്‍ ഐ.ഡിയില്‍ ആറ് വോട്ടര്‍മാര്‍. ഒരു വീട് നമ്പറില്‍ മൂന്നൂറിലധികം വോട്ടര്‍മാര്‍, വീട് നമ്പര്‍ ഇല്ലാതെയും വോട്ടുകള്‍, ഫീല്‍ഡ് വെരിഫിക്കേഷന് നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം
തെക്കൻ ജില്ലകളിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കും.
അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന്