അബുദാബി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കാണാതായി യുഎഇയില്‍ എത്തിയ ആയിഷ എന്ന സിയാനിബെന്നി. തന്നെയാരും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരിയായ സിയാനി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡല്‍ഹിയില്‍നിന്നു ഈ...
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്ന് വ്യക്തമായതോടെ ഹാദിയാ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. ഷെഫിന് ജഹാന്-ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. മതം...
ഭോപ്പാല്‍: ലൗ ജിഹാദ് നേരിടാന്‍ മധ്യപ്രദേശില്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം നല്കുന്നു. മധ്യപ്രദേശിലെ രാജ്ഗറില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരക ആയുധങ്ങളുടെ പരിശീലനമാണ് യുവാക്കള്‍ക്ക് ഇവിടെ ബജ്രംഗ്ദള് നല്‍കുന്നത്. ലൗ ജിഹാദും ദേശ വിരുദ്ധതയും നേരിടുക എന്ന...
ഭോപ്പാല്‍: ബാലവിവാഹമാണ് ലൗ ജിഹാദിന് പരിഹാരമെന്ന് ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ അഗര്‍മാല്‍വ എം.എല്‍.എയായ ഗോപാല്‍ പാര്‍മര്‍ ആണ് പുതിയ വെളിപാടുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാക്കിയതാണ് രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കാന്‍ കാരണമെന്ന്...
ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാന്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം നടത്തണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് എം.എല്‍.എയുമായ ഗോപാല്‍ പാര്‍മര്‍. വൈകി നടക്കുന്ന വിവാഹങ്ങളാണ് ‘ലൗ ജിഹാദിന്’ കാരണമെന്നും ഇത് തടയാന്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം...
ന്യൂഡല്‍ഹി: കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണന്നും ഹാദിയ കേസ് ലൗ ജിഹാദാക്കി മാറ്റിയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി), ഇടതുപക്ഷ...
ചുനക്കര വടക്ക് കളീയ്ക്കല്‍ മുഹമ്മദുകുഞ്ഞ് ബഹര്‍ബാന്‍ ദമ്പതികളുടെ മകന് എം അന്‍വറും തെക്കേക്കര ചൂരല്ലൂര്‍ അര്‍ച്ചനാഭവനം ശശിധരന്‍പിള്ള സുജ ദമ്പതികളുടെ മകള്‍ ആതിര എസ് നായരും തമ്മിലുള്ള വിവാഹം ലൗ ജിഹാദാക്കി ചിത്രീകരിച്ച് സംഘപരിവാര്‍...
ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍. ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ അടിച്ചോടിക്കാന്‍ തീവ്ര ഹിന്ദു നിലപാടുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഗുജറാത്തിലും മുംബൈയിലും കമിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഗുജറാത്തില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍...
ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നേതാവ് അനില്‍ രാജ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ...
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്....