ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
കരാക്കസ്: പ്രതിപക്ഷ ബഹിഷ്കരണത്തിനും പ്രതിഷേധങ്ങള്‍ക്കുമിടെ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അവകാശപ്പെട്ടു. മഡുറോയുടെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 80 ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചതായി നാഷണല്‍...