india11 months ago
എന്റെ സഹോദരന്, അടുത്ത സുഹൃത്ത്; വികാരനിര്‍ഭരമായ കുറിപ്പുമായി മലേഷ്യന്‍ പ്രധാന മന്ത്രി
മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.