വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
തക്കാളിയുടേയും പച്ചമുളകിന്റെയും ഇഞ്ചിയുടേയും വില നൂറിനോട് അടുത്ത് തുടരുകയാണ്.
50 രൂപ ഓരോരുത്തരും പങ്കിട്ടെടുത്താണ് ടിക്കറ്റ് വാങ്ങിയത്
അതേസമയം എല്ലാവർഷവും നടത്തുന്ന പിരിവാണെന്നാണ് ജില്ലാ പൊലീസ് ന്യായീകരണം
ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം
വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകള്‍ വിറ്റ ഗയാക്കര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ
വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്
കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് പണം കടത്താനായിരുന്നു ശ്രമം
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്
ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍- ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ യാത്രക്കാര്‍ വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം