യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങുകൾക്കാണ് ഇളവ് ലഭിക്കുക
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി
തുടർച്ചയായി വിമാനനിരക്ക് ഉയരുമ്പോഴും കേന്ദ്രം ഇടപെടുന്നില്ല
അഞ്ച് കിലോവാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ളവരെ കണ്ടെത്താന്‍ നിര്‍ദേശവുമായി റഗുലേറ്ററി കമ്മീഷന്
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധച്ചതില്‍ തന്നെ ക്രൂശിക്കുന്നതെന്തിനാണെന്നും നമ്മുടെ രാജ്യത്ത് ഒരു പൗരനെന്ന നിലയില്‍ മുഖ്യമന്ത്രിക്കെതിരെ തനിക്ക് പ്രതിഷേധിക്കാന്‍ സാധിക്കില്ലേയെന്നും യൂട്യൂബര്‍ ചോദിച്ചു
നാട്ടില്പോകാന് കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്‍ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്
മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നല്‍കിയത്
പണം കണ്ടെത്താൻ നിർമിച്ച വിഡിയോയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടും പേരും ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രചാരണം
തുക മുടക്കിയാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്
സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം