സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്.
വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കില്‍ പരിധി ഏര്‍പ്പെടുത്താനാണ് തീരുമാനം
26 രൂപയാണ് വർധിപ്പിച്ചത്
ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്
സർക്കാറില്‍നിന്നും 25 കോടി രൂപയാണ് ആശുപത്രിക്ക് ലഭിക്കാനുള്ളത്
2010 മുതൽ നടപ്പിലാക്കിവരുന്ന ഫെസിലിറ്റി മാനേജ്മെൻറ് പ്രോജക്ടിൻ്റെ കരാർ കാലാവധി പലതവണ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും കരാർ പ്രകാരമുള്ള തുക ഇതുവരെ കൈമാറിയിട്ടില്ല
ഒരു പവൻ സ്വർണത്തിന്റെ വില 8 രൂപ വർധിച്ച് 46,088 രൂപയുമായി
ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള ഏതുതരത്തിലുള്ള ധനസമാഹരണവും കുറ്റകൃത്യമാണെന്ന് എക്സ് അക്കൗണ്ടിലൂടെ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി