ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ് സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി വന്നത്
നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്നു അത്. എന്നാല്‍ ഇത് സംഭവിച്ചത് 2016ല്‍ ആണ് എന്നതിനാല്‍ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്ന വിധിപ്രസ്താവത്തില്‍ പറയുന്നു.
നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങള്‍ മാത്രമാണെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ .മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല.വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്.നോട്ട് നിരോധനം...
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന് എന്ന് പരിചയപ്പെടുത്തിയാകും ഇരകളെ തിരയുന്നത്
നോട്ട് നിരോധനത്തെ ചോദ്യം ചെയ്തുള്ള നിരവധി ഹരജികളാണ് സൂപ്രീംകോടതിക്ക മുന്‍പാകെ വന്നിരുന്നത്.
വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ കിടപ്പാടം വരെ തട്ടിപ്പറിച്ച് വഴിയാധാരമാക്കുന്ന രാജ്യത്ത്, മെഹുല്‍ ചോക്സിയും നീരവ് മോദിയും അടക്കമുള്ള വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ പറ്റിച്ചത് 92,000 കോടി രൂപ.
ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.
നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പാക് പൊലീസുകാരന്റെ അക്കൗണ്ടില്‍ കോടികളുടെ കുത്തൊഴുക്ക്
രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി