ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ 7 മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം മക്കിമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്
കഴിഞ്ഞവർഷം നവംബറിലാണ് ഇ പി എഫ് അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിലെ പെൻഷൻ തുകയിൽ നിന്ന് വർദ്ധന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്
തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.
ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ളതെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണം കൊണ്ടു പോയാല്‍ യാത്രാക്കൂലിയും 25,000 രൂപയും നല്‍കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചു. സുഹൃത്ത് വഴിയാണ് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിച്ചത്.
ഇന്നലെ ചേർന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം പഞ്ചായത്ത് തലങ്ങളിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്
നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്
വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്