ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളിന്‍ ബീനയെയും രണ്ട് മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
വീയക്കുറിശി സ്വദേശി പ്രജീഷയുടെ മകന് ആദിത്യനാണ് പരിക്കേറ്റത്.
ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
രാവിലെ ഇരുവരെയും കാണാതാകുകയും പിന്നീട് കിണറ്റില്‍ കണ്ടെത്തുകയുമായിരുന്നെന്ന് പറയുന്നു
ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്മെന്റിൽ വച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു
കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു
കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു
സംഭവത്തിനു പിന്നാലെ യുവതി ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെത്തി കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു
കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍