ഇയാള്‍ ജോലി ചെയ്തിരുന്ന ബസില്‍ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് അക്രമത്തിന് പിന്നില്‍.
സംഭവത്തില്‍ ഭര്‍ത്താവ് വിജയ്യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി.
പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇബ്റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
സംഭവത്തില്‍ ധ്രുവ് ലാല്‍ ബഹദൂര്‍ സഹു (20) പോലീസ് കസ്റ്റഡിയിലാാണ്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വിഷ്ണുവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കരകുളം സ്വദേശി ഭാസുരന്‍ ആണ് മരിച്ചത്.
ഡെന്റണിലെ നോര്‍ത്ത് ടെക്സസ് സര്‍വകലാശാലയില്‍ നിന്നും ഡാറ്റ അനലിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു.
മെയിന്‍പൂരിയില്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് രജനി കുമാരിയെന്ന യുവതിയെ തല്ലിക്കൊന്നത്.