ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്
ബില്‍ക്കുടിശ്ശികയുടെ പേരില്‍ വൈദ്യുതിബോര്‍ഡിന് മുന്നില്‍പ്പെട്ട മോട്ടോര്‍വാഹനവകുപ്പിന്റെ രക്ഷയ്ക്ക് കെല്‍ട്രോണ്‍. സേഫ് കേരള ഓഫീസുകളുടെ വൈദ്യുതിച്ചെലവവ് ഇനിമുതല്‍ കെല്‍ട്രോണ്‍ വഹിക്കും. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളുടെ പരിപാലന ചുമതല മോട്ടോര്‍വാഹനവകുപ്പ് കെല്‍ട്രോണിന് കൈമാറി. നിലവിലെ കുടിശ്ശിക...
ഫ്യൂസ് ഊരിയും പിഴയിട്ടും കെഎസ്ഇബി മോട്ടോര്‍ വാഹനവകുപ്പ് പോര്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കെ.എസ്.ഇ.ബി വാഹനങ്ങല്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്. മൂന്നിടത്തും കെഎസ്ഇബി മോട്ടോര്‍വാഹന വകുപ്പിന്റെ വൈദ്യുതി കണക്ഷന് കുടിശ്ശികയുടെ പേരില്‍ വിച്ഛേദിച്ച് തിരിച്ചടിച്ചു....

വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്
ആര്‍ടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോര്‍ഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്
നമ്പര്‍ പ്ലേറ്റ് മറച്ചാലും ചിത്രത്തില്‍ നിന്ന് ആളുകളെയും വാഹനങ്ങളും എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നു എന്‍ഫോഴ്സ്മെന്റ് വിഭാഗം പറയുന്നു
കഴിഞ്ഞദിവസം ചില വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടീസ് നല്‍കിയിരുന്നു.
കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയ്ക്കോ രക്ഷിതാവിനോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കും
കുട്ടികൾക്കും സൗജന്യ ഹെൽമെറ്റ്