kerala5 years ago
ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി 18 കാരന്
തന്നെ മനഃപൂര്‍വം പരാജയപ്പെടുത്തിയെന്ന് ആരോപിച്ചാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടറിനെ ആക്രമിക്കാന്‍ 18കാരന് ക്വട്ടേഷന്‍ കൊടുത്തത്