മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം അടക്കം തോമസ് കെ തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്.
പൊലീസ് വാഹനങ്ങള്‍ പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇമ്മിണി വല്യ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് എന്‍.സി.പി എന്ന ദേശീയ പാര്‍ട്ടിയുടെ കേരള മുഖമാണ്. അജിത് പവാറിനൊപ്പമാണോ അതോ ശരത് പവാറിനൊപ്പമാണോ എന്ന് ഉറക്കെ മൂളാതെ അവിടേയും ഇവിടേയും തൊട്ട്...
ഇതില്‍ ശരത് പവാറിന്റെ നിലപാട് നിര്‍ണായകമാകും.
സിദ്ദിഖ് നിര്‍മല്‍ നഗര്‍ ഏരിയയിലെ തന്റെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറിയപ്പോഴാണ് ആക്രമണം നടന്നത്.
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.
മറ്റന്നാള്‍ നിര്‍ണായക ചര്‍ച്ച. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും ചര്‍ച്ചയില്‍ പങ്കെടുക്കും
'എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. ഞാനും അതിൽ ഉൾപ്പെടും. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം ലഭിക്കണം. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആഗ്രഹം സഫലമാകുന്നില്ല'- അജിത് പവാർ പറഞ്ഞു.
76 വയസുള്ള ജഗന് ഭുജ്ബാല് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലേഖനത്തിൽ പ്രതികരണവുമായി എൻ.സി.പി നേതാവും മന്ത്രിയുമായ ഛഗൻ ബുജ്ബാൽ രംഗത്തെത്തി.