അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രാഈല്‍ ഔദ്യോഗികമായി അംഗീകരിച്ചു.
ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.
റോണന്‍ ബാറിനെ പിരിച്ചുവിടാന്‍ വ്യാഴാഴ്ചയാണ് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
യുദ്ധം വീണ്ടും തുടങ്ങിയതിലൂടെ തങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഖത്തര്‍, യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ എട്ടുമാസത്തെ മധ്യസ്ഥയിലാണ് വെടിനിര്‍ത്തല്‍ കരാറിന് വെള്ളിയാഴ്ച രാത്രി വൈകീട്ട് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
കോടതിയുടെ അധികാര പരിധിയെ സംബന്ധിച്ചുള്ള ഇസ്രാഈലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി അറസ്റ്റ് വാറണ്ട് സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്ലി ഫെല്‍ഡ്സ്റ്റൈന്‍ എന്നയാള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.