ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തഭൂമിയില്‍ നിന്ന് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ ലോംങ് മാര്‍ച്ച് ചരിത്രമായി.
മന്‍സൂര്‍ മാടമ്പാട്ട് അധ്യാപകരേ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങു ഈ സമരം സമുദായം എറ്റെടുത്തിരിക്കുന്നു. 1980 ജൂലൈ 4ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള അറബിക് ടിക്കേഴ്സ് ഫെഡറേഷന്റെ നേത്യത്വത്തില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സി.എച്ച്...
കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്.
ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന് നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്കി.
ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,' രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.
സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച തലശ്ശേരിയിൽ
കന്യാസ്ത്രീകളെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും 'മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.'
കശ്മീര്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രിയും, ഇന്റലിജന്‍സ് ബ്യൂറോ മേധാവിയും രാജിവെച്ചോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.