മരിച്ചത് അമ്മൂമ്മക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തും.
ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യു.എസ് പ്രസിഡൻ്റ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്
അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാൽ ബി.ജെ.പി അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇ.പി. ജയരാജന്റെ...
കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന്...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിൽ പ്രഖ്യാപനങ്ങൾ നടത്തുന്ന മോദിയും അമിത് ഷായും കഴിഞ്ഞ 20 വർഷം എൻ.ഡി.എ സംസ്ഥാനത്ത് എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം
നീലഗിരിയില്‍ മുസ്ലിംലീഗ് കരുത്തുറ്റ ശക്തിയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രകടനം. മൂവായിരത്തോളം ആളുകള്‍ അണിനിരന്ന പ്രകടനം ദേശീയ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ് എം.എല്‍.എ തമിഴ്നാട് മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എ. എം അബൂബക്കര്‍ എന്നിവര്‍ ജില്ലാ സെക്രട്ടറി ഹനീഫ...