തന്റെ മുസ്ലീം ഐഡന്റിറ്റി കൂടുതല്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
വീട്ടിലെ കുളിമുറിയില്‍ ഇയാളെ തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ടെസ്ലയുടെ ഓഹരികളില്‍ ഉണ്ടായ വന്‍ വര്‍ധനയാണ് മസ്കിന്റെ സമ്പത്ത് കുതിച്ചുയരാന്‍ പ്രധാന കാരണം
ഈ പ്രഖ്യാപനം നിലവിലെ മേയര്‍ എറിക് ആഡംസിനും മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്ക്കും തിരിച്ചടിയായി. ഇരുവരും പൊതുതെരഞ്ഞെടുപ്പില്‍ മംദാനിക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്.
ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി വ്യാഴാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമെതിരായ 500 മില്യണ്‍ ഡോളര്‍ സിവില്‍ വഞ്ചന പെനാല്‍റ്റി നിരസിച്ചു.
ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
കഴുത്തിന് ചുറ്റി പിടിച്ചിരിക്കുന്നതിനാല്‍ ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് വിവരം.
നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.