മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.
കൂടുതല്‍ പേരും മലപ്പുറത്ത്
അന്തിമ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.
നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്.
ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്കി.
തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വര്‍ണ്ണമെഡലും ഇന്‍ക്രിമെന്റും. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നടകാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. നാല്...
കോഴിക്കോട്: നിപ്പ വൈറസ് പൂര്‍ണമായും പിന്‍വാങ്ങിയെന്ന് നിഗമനം. നിരീക്ഷണപ്പട്ടികയില്‍ നിലവില്‍ ആരുമില്ല. അതേസമയം, ജാഗ്രതാ പ്രവര്‍ത്തനം ഈ മാസം 30 വരെ തുടരും. നിപ്പ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെട്ട നഴ്സിങ് വിദ്യാര്‍ത്ഥി അജന്യയും...
ന്യൂയോര്‍ക്ക്: നിപ്പ രോഗിയെ ചികിത്സിച്ചതിനെതുടര്ന്ന് വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനി പുതുശ്ശേരിക്ക് ആദരവുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വര്‍ക്ഫോഴ്സ് ഡയരക്ടര്‍ ജിം കാംപല്‍ ആണ്് ട്വിറ്ററിലൂടെ ലിനിയുടെ സേവനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അവരെ...
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നേരത്തെ ഉള്ള 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379...
നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ...