Culture6 years ago
ചേകനൂര്‍ കേസടക്കം ഇനിയും തുമ്പായിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതക കേസുകള്‍ വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പൊടി തട്ടി അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ബി.ജെ.പി പ്രവര്‍ത്തകരുടെ ചില കൊലപാതക കേസുകളും ചേകനൂര്‍ കേസുകളും അടക്കം അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടത്തായിയില്‍ ജോളി നടത്തിയ തുടര്‍ കൊലപാതക കഥ...