kerala3 months ago
കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ.. മാമാ;… കേരള പൊലീസിന്റെ ഓണാശംസയില്‍ പരിഹാസ കമന്റുകളുടെ കൂമ്പാരം
'സഹായത്തിന് വിളിച്ചോണം' എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് പ്രതിഷേധം പരിഹാസരൂപത്തില്‍ നിറയുന്നത്.