തിരുവനന്തപുരം: സ്വകാര്യവ്യക്തികള്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നെല്‍വയല്‍ നികത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടെ നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്ല് ഇന്ന് നിയമസഭയില്‍. ബില്ലിന് സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ തന്നെ ഇന്ന് നിയമസഭ...
ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതോടെ ഹിന്ദി ബെല്‍റ്റില്‍ ബി.ജെ.പിയുടെ അടിത്തറയിളകുന്നു. മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ വിശാലപ്രതിപക്ഷ ഐക്യനിരക്കാണ്...
ന്യൂഡല്‍ഹി : റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു കഴിയാത്ത സാഹചര്യത്തില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാദം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍. ഇടപാടില്‍ വന്‍ അഴിമതി നടന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രഹസ്യം സൂക്ഷിക്കുന്നതെന്നാണ്...
വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. ‘കര്‍ഷകരെയും സാധാരണക്കാരെയും വഞ്ചിക്കുന്ന അധര വ്യായാമം’ മാത്രമാണെന്ന് ബജറ്റെന്ന് കോണ്‍ഗ്രസ്...
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷത്തിന്റെ...
സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കണമെന്ന കോടതിവിധിക്ക് സര്‍ക്കാര്‍ കളമൊരുക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ...