kerala2 months ago
മെക്സിക്കൻ അപാരത യഥാര്‍ഥ സംഭവം; ടോം ഇമ്മട്ടി പറഞ്ഞതല്ല, രൂപേഷ് പീതാംബരൻ പറഞ്ഞതാണ് ശരിയെന്ന് ജിനോ ജോൺ
കൊച്ചി: ടൊവിനോ തോമസ് നായകനായ ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന് ആധാരമായത് യഥാര്‍ഥ സംഭവമല്ലെന്ന സംവിധായകൻ ടോം ഇമ്മട്ടിയുടെ വാദങ്ങളെ തള്ളി യഥാര്‍ഥ കഥയിലെ നായകനും നടനുമായ ജിനോ ജോൺ. മെക്സിക്കൻ അപാരതക്ക് കാരണമായത്...