ഡൽഹി: സെപ്റ്റംബർ 14ന് ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നതിൽ പ്രതിഷേധം തുടരുന്നതിനിടെ ബിസിസിഐയുടെ നയം വ്യക്തമാക്കി സെക്രട്ടറി ദേവജിത് സൈകിയ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയ നയരേഖ ഉദ്ധരിച്ചാണ്...
ലാഹോര്‍: കുട്ടികളില്‍ സുരക്ഷിതമല്ലാത്ത രക്തപ്പകര്‍ച്ചയും കുത്തിവയ്പ്പുകളുടെ അമിത ഉപയോഗവും അനിയന്ത്രിതമായ രീതികളെ തുടര്‍ന്ന് തൗന്സയിലാണ് പ്രധാനമായും കുട്ടികളില്‍ എച്ച്ഐവി ബാധയുണ്ടായത്. 2024 ഡിസംബര്‍ മുതല്‍ 1 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികളില്‍ 300-ഓളം എച്ച്ഐവി പോസിറ്റീവ്...
ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി കായിക മത്സരങ്ങളില്‍ പങ്കെടുക്കില്ല, എന്നാല്‍ വരാനിരിക്കുന്ന മള്‍ട്ടി-നേഷന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മത്സരിക്കാന്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു.
പാകിസ്ഥാനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കായിക ബന്ധങ്ങള്‍ക്കായി മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു.
48 മണിക്കൂറിനിടെ 204 പേരാണ് ബുണര്‍ ജില്ലയില്‍ മാത്രം മരിച്ചത്.
ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും
ഡൽഹി: ഓപ്പറേഷന് സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര് യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ...
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്
'അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും'
ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,' രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.