വിവാഹസമ്മാനമായി കൂട്ടുകാര്‍ നല്കിയ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയങ്ങളില്‍ ഫോണ്‍ ചെയ്ത് ശല്ല്യപെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയ ഭാര്യയുടെ അനുമതി സമൂഹമാധ്യമങ്ങളിലൂടെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്
14,15,16 തീയതികളിലാണ് രഥോല്‍സവം.
ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് എട്ടരകോടിരൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ആധുനികസൗകര്യങ്ങളുണ്ട്.
പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു
ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
പാലക്കാട്ട് ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്
പുറത്താക്കപ്പെട്ടവരില്‍ അധിക പേരും നിലവിലെ ജനപ്രതിനിധികളാണ്
കൊടുവായൂര്‍ കൊടുവായൂര്‍ കൈലാസ് നഗറിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ലോറി കത്തുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു
മാറി നല്കിയ സ്ത്രീയുടെ മൃതദേഹം ദഹിപ്പിച്ചു
എന്‍.എ.എം ജാഫര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ മതേതര സര്‍ക്കാര്‍ വരണമെന്ന ഇന്ത്യന്‍ വികാരത്തിന് ശക്തിപകര്‍ന്ന് പാലക്കാടന്‍ ജനതയും യു.ഡി.എഫിനൊപ്പം. പ്രചാരണത്തില്‍ പാലക്കാട് ഇടതുമുന്നണിയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും ദേശീയ തലത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ്...