പട്ടിയെ അടിക്കുന്നതു പോലെയാണ് ഞങ്ങളുടെ കുട്ടികളെ നേരിട്ടത്.
ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല
ത്യശ്ശുര് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ അനസിനെ കണ്ടെത്തുന്നത്.
പാലക്കോട്ടില്‍ പഴനി ആണ് മരിച്ചത്.
കുടുംബക്കാരെ സിപിഎം നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ ജോലിക്ക് നിയോഗിച്ചതായും പരാതി ഉയര്‍ന്നിരുന്നു
ടയർ കടയുടെ നാലോളം കടമുറകളിലേക്കാണ് ആദ്യം തീ പടർന്നു കയറിയത് പിന്നീട് കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു
അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ പാല് ഒരു ദിവസം അതിര്‍ത്തി കടന്ന് എത്തുന്നെന്നാണ് കണക്ക്.
മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി
പൂച്ചയെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്.
അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗങ്ങളായ ഭിന്നശേഷിക്കാരോടുള്ള കടുത്ത വിവേചനമായിട്ടാണ് ഈ ബഡ്ജറ്റിലൂടെ ലഭിക്കുന്ന സന്ദേശം.