ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.
മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.
പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റർസമ്മിറ്റിനാണ് മന്ത്രിയെ ക്ഷണിക്കാത്തത്. അതേസമയം,ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ എം.ബി രാജേഷ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്....
മുറിക്കാവ് ജുമുഅ മസ്ജിദിലാണ് മാവേലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് നബിദിനമാഘോഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.
പാലക്കാട് കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
അഗളി ഐഎച്ച്ആര്‍ഡി കോളജിലെ ജീവ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.
പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ റിസോര്‍ട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ റിസോട്ട് ഉടമ ഒളിവില്‍. യുവാവിനെ പൂട്ടിയിട്ടതായി വിവരം നല്കിയ ആളെയും കാണാനില്ലന്ന് പരാതി.
മുതലമട സ്വദേശി വെള്ളയന്‍ എന്ന യുവാവിനെയാണ് ഹോംസ്റ്റേയുടമ മര്‍ദിച്ചത്.
ബില്‍ഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിന്‍ ബെന്നി, അമല്‍ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.