ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്ന റോഡിന്റെ താഴെയുള്ള സര്‍വീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
പിക്കപ്പ് വാൻ,ഓട്ടോ ടാക്സി, ഇരു ചക്ര വാഹനം, കെ എസ് ആർ ടി സി എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.
കുരച്ചു ശല്യം ചെയ്ത പട്ടികളോടുള്ള ദേഷ്യം കൊമ്പൻ പട്ടിക്കൂട് തകർത്ത് തീർക്കുകയും ചെയ്തു.
സ്വകാര്യബസ്സിനെക്കാള് കഷ്ടമാണോ മോദികാലത്തെ റെയില്‍വെയുടെ കാര്യമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.
സമീപത്ത് വേറെയും പുലികൾ ഉണ്ടാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ജോലി...
മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോര്‍ട്ട് നൽകും
സംഭവത്തില്‍ ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടർ എന്നിവർക്ക് ഷബാന പരാതി നൽകിയിട്ടുണ്ട്
കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ സീബ്ര ലൈനുകള്‍ അവ്യക്തമാകുന്നത് കാല്‍നടയാത്രക്കാരെ വലക്കുന്നു. പ്രധാന നഗരങ്ങളിലും തിരക്കേറിയ അങ്ങാടികളിലും റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് മുന്നിലടക്കം മാഞ്ഞുമോയ സീബ്ര ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി...
വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത വാഹനം കണ്ടെത്തി. സംഭവത്തിൽ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനുശേഷം മൂന്നാർ പോകും വഴി തകർന്ന ചില്ല് മാറ്റാൻ കോതമംഗലത്ത് വർക്ക്ഷോപ്പിൽ എത്തിച്ച...